Jayanarayanan.R Astrologer - Best and Top Astrologer in Kuzhalmannam CHUNGAMANNAM Palakkad
CONTACT DETAILS
- Contact Number
- Email ID: jayankalarickal19@gmail.com
Jayanarayanan.R Astrologer LISTED IN FOLLOWING CATEGORIES
DETAILS ABOUT Jayanarayanan.R Astrologer
രാജപൂജ്യൻ, പ്രസിദ്ധൻ
ജാതകത്തിൽ ശുക്രൻ, സ്വരാശികളായ ഇടവം രാശിയിലോ, തുലാംരാശിയിലോ സ്ഥിതിവന്നാൽ ജാതകൻ, തൻ്റെ ബലംകൊണ്ടും ബുദ്ധികൊണ്ടും ലഭിക്കപ്പെട്ട ധനത്തോടുകൂടിയവനായും രാജപൂജ്യനായും സ്വജനങ്ങളിൽ പ്രധാനിയായും പ്രസിദ്ധനായും നിർഭയനായും ഭവിക്കുന്നതാണ്.
പണ്ഡിതൻ, കുലത്തിന് അനുചിതൻ
ശുകൻ, തൻ്റെ ഉച്ചരാശിയായ മീനത്തിൽ നിന്നാൽ, വിദ്വാനായും പണ്ഡി തനായും പ്രഭുവായും സർക്കാരിനാൽ ആദരിക്കപ്പെടുന്നവനായും ഏറ്റവും സൗഭാഗ്യശാലിയായും ഭവിക്കുന്നതാണ്. എന്നാൽ ഈ ശുക്രൻ തന്റെ നീ ചരാശിയായ കന്നിയിൽ നിന്നാൽ ഏറ്റവും ചീനവും നിന്ദ്യവും കുലത്തിന് അനുചിതവും ആയ പ്രവൃത്തികൾ ചെയ്യുന്നവനായും ഭവിക്കുന്നതാണ്.
Resi :- Kalarickal House, Thannirangadu, Pallanchathanur PO, Palakkad
WORKING HOURS
- Monday: 9:30 AM to 5:00 PM
- Tuesday: 9:30 AM to 5:00 PM
- Wednesday: 9:30 AM to 5:00 PM
- Thursday: 9:30 AM to 5:00 PM
- Friday: 9:30 AM to 5:00 PM
- Saturday: 9:30 AM to 5:00 PM
OUR ADDRESS
Chanthapura Jn, Kuzhalmannam, Palakkad


