EYE VIEW OPTICALS - Best And Top Optical Shops in parali, Palakkad
CONTACT DETAILS
101 Views
EYE VIEW OPTICALS LISTED IN FOLLOWING CATEGORIES
DETAILS ABOUT EYE VIEW OPTICALS
Krishna Complex, Check Post Parali, Palakkad Ph: 7994940237
ഡോക്ടർമാരുടെ സേവനം
- പറളി - തിങ്കൾ, വെള്ളി ദിവസങ്ങളിൽ (4:00 Pm to 6:00 Pm)
- മങ്കര - ബുധൻ (3:00 Pm to 4:15 Pm)
- • ഓൺലൈൻ ക്ലാസ്സുകൾക്കും കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർക്കുമുള്ള ബ്ലൂറെ കട്ട് ലെൻസുകൾ ലഭ്യമാണ്.
- • സൗജന്യ കാഴ്ച്ച പരിശോധന (ഒപ്ടോമെട്രിസ്റ്റ് ) തിങ്കൾ മുതൽ ശനി വരെ 9:30am മുതൽ 6:30pm വരെ
- • ബ്രാൻഡഡ് കമ്പനികളുടെ കോൺടാക്ട് ലെൻസുകളും സൊലൂഷനുകളും ഇവിടെ ലഭ്യമാണ്
- • ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള കണ്ണടകൾ തയ്യാറാക്കികൊടുക്കുന്നതാണ്.
- • എല്ലാവിധ കണ്ണടകളും റിപ്പയർ ചെയ്ത് കൊടുക്കുന്നതാണ്.
- • എല്ലാ ബ്രാൻഡ് കമ്പനികളുടെയും പ്രോഗ്രസീവ് ലെൻസുകളും ആൻ്റിറിഫ്ളക്ഷൻ കോട്ടിംഗ്തോടുകൂടിയ ലെൻസുകളും ലഭിക്കുന്നതാണ്.
- • കോൺടാക്റ്റ് ലെൻസുകളും സൊല്യൂഷനുകളും ലഭിക്കുന്നതാണ്.
- ഡ്രൈവിംഗ് ലൈസൻസീനും റിന്യൂവൽനുമ്മുള്ള ഐ സെർട്ടിഫിക്കറ്റുകൾ കാഴ്ച പരിശോധിച്ച് നൽകുന്നതാണ്.
WORKING HOURS
- Monday: 9:00 AM to 8:00 PM
- Tuesday: 9:00 AM to 8:00 PM
- Wednesday: 9:00 AM to 8:00 PM
- Thursday: 9:00 AM to 8:00 PM
- Friday: 9:00 AM to 8:00 PM
- Saturday: 9:00 PM to 8:00 PM
OUR ADDRESS
parali,Palakkad