Divine Agro Supermarket - Best and Top Agricultural Chemicals and Machinery in Palakkad
CONTACT DETAILS
Divine Agro Supermarket LISTED IN FOLLOWING CATEGORIES
DETAILS ABOUT Divine Agro Supermarket
കർഷകർക്ക് ഒരു സന്തോഷവാർത്ത
കർഷകരുടെ സൗകര്യാർത്ഥം ഡിവൈൻ അഗ്രോ സുപ്പർമാർക്കറ്റ് എന്ന സ്ഥാപനം കണ്ണനൂർ ജംഗ്ഷനിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. എല്ലാ മേൽത്തരം കമ്പനിക ളുടെയും കീടനാശിനികൾ, കളനാശിനികൾ, രാസവളങ്ങൾ, ജൈവവളങ്ങൾ, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, എല്ലാത്തരം കാർഷിക ഉപകരണങ്ങൾ, സ്പ്രേയറുകൾ കാടുവെട്ടി യന്ത്രങ്ങൾ, വിത്തുകൾ, വീടുകളിലെ പുന്തോട്ടത്തിന് ആവശ്യമായ ഇൻഡോർ ഔട്ട്ഡോർ ചെടിച്ചട്ടികൾ, ഗ്രോബാഗുകൾ ബ്ലീച്ചിങ് പൗഡർ, ചിതൽ മരുന്ന്, ഉറുമ്പ് പൊടി, ചകിരിച്ചോറ്, കുമ്മായം, പെറിലൈറ്റ് ഇവയെല്ലാം കുടാതെ അലങ്കാര മത്സ്യങ്ങളും ഇവിടെ ലഭ്യമാണ്. ഇത് ഒരു മാർജിൻ ഫ്രീ ഷോപ്പാണ്
എല്ലാത്തരം വിളകളുടെയും വളപ്രയോഗത്തിൻ്റെയും, കീടനാശിനി ഉപയോഗത്തിന്റെയും കൂടാതെ അടുക്കള പച്ചക്കറിത്തോട്ടം പുന്തോട്ടം നിർമ്മാണം എന്നിവയ്ക്ക് വേണ്ടിയുള്ള നിർദ്ദേശങ്ങളും നൽകുന്നതാണ്.
NB : നാനോ ടെക്നോളജി ഉപയോഗിച്ച് കൃഷി ചെയ്യുവാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതാണ്
WORKING HOURS
- Monday: 9:00 AM to 6:00 PM
- Tuesday: 9:00 AM to 6:00 PM
- Wednesday: 9:00 AM to 6:00 PM
- Thursday: 9:00 AM to 6:00 PM
- Friday: 9:00 AM to 6:00 PM
- Saturday: 9:00 AM to 6:00 PM
OUR ADDRESS
15/302, Arya Complex, Kannadi P.O, Kannanur, Palakkad